***

പുതിയ നര്‍മ പോസ്റ്റ്‌ .....വായിക്കില്ലേ ചിരിക്കില്ലേ ....കുലുമാല്‍ കുലുമാല്‍

ശനിയാഴ്‌ച, ജനുവരി 02, 2010

ക്യു....



മുന്നിലുള്ളവന്റെ വിളിയും കാത്ത്
പിന്നിലുള്ളവന്റെ പ്രതീക്ഷ
ഉന്താന്‍ തള്ളാന്‍ തെറിവിളിക്കാന്‍
ഒരു നല്ല അവസരം


മുന്നിലുള്ളവന്‍ തള്ള് കൊള്ളുന്നു
പിന്നിലുള്ളവന്‍ തള്ളുന്നു
നാടുക്കുള്ളവന്‍ മുന്നിലുള്ളവനെ തള്ളുകയും
പിന്നിലുള്ളവന്റെ തള്ള് കൊള്ളുകയും ചെയ്യുന്നു
ഏറ്റവും പിന്നിലുള്ളവന്‍ ഭാഗ്യവാന്‍ .

8 അഭിപ്രായങ്ങൾ:

  1. ഏറ്റവും പിന്നിലുള്ളവന്‍ ഭാഗ്യവാന്‍.....
    kollam !!!

    മറുപടിഇല്ലാതാക്കൂ
  2. നവവത്സരാശംസകള്‍ !!!
    2010 ഏവര്‍ക്കും സ്നേഹവും സന്തോഷവും നിറഞ്ഞതാകട്ടെ

    മറുപടിഇല്ലാതാക്കൂ
  3. ഏറ്റവും പിന്നിലുള്ളവന്‍ ഭാഗ്യവാന്‍!!!

    മറുപടിഇല്ലാതാക്കൂ
  4. വെറും ക്യൂ വിവരണം മാത്രമായ പോലെ. നല്ല ചിന്തയാണു, എന്നാല്‍ ഇന്നിന്‍റെ യാഥാര്‍ഥ്യങ്ങളുമായി എന്തെങ്കിലും സൂചനകള്‍ കൊടുത്താല്‍ കൂടുതല്‍ അര്‍ഥവത്തായേനെ...

    മറുപടിഇല്ലാതാക്കൂ
  5. ramanika നന്ദന SAJAN SADASIVAN perumarath.com
    അനൂപ്‌ കോതനല്ലൂര്‍ ചിത്രഭാനു അനൂപ്‌ കോതനല്ലൂര്‍

    മറുപടിഇല്ലാതാക്കൂ