അതിലെ ഇതിലെ നടക്കുമ്പോൾ ഓരോന്നൊക്കെ തോന്നും ..അത് വല്ലപ്പോഴും ഒക്കെ ഒരു കടലാസിൽ കുറിക്കാറുണ്ട്...പിന്നെ അച്ഛന്റെ കാരുണ്യം കൊണ്ട് ഒരു ലാപ് ടോപ്പ് ദുഫായിൽ നിന്നും കൊടുത്തയച്ചപ്പോൾ..ഇനി എഴുത്തുകളൊക്കെ അതിലാക്കാമെന്നു തീരുമാനിച്ചു അങ്ങിനെ ഇരിക്കുമ്പോഴാണ് ബ്ലോഗ് എന്ന ഈ കരുണാമയനെ കാണുന്നത് എന്നാപ്പിന്നെ ഇതൊന്നു കൊത്തണമല്ലോ എന്നായി ചിന്ത..സെർച്ച് ചെയ്തു നോക്കിയപ്പോൾ ഒരു പാട് ബ്ലോഗുകൾ കണ്ടു എല്ലാം വളരെ മനോഹരമായിരിക്കുന്നു ..അങ്ങിനെ ഇരുന്നപ്പോഴാൺ എന്റെ നാട്ടിലെ എന്റെ ഒരു സുഹൃത്തായ ബിജു കൊട്ടില (നാടകക്കാരൻ അങ്ങിനെ പറഞ്ഞലെ ചിലപ്പോൾ നിങ്ങൾക്ക് മനസ്സിലാകൂ)ഒരു ബ്ലൊഗറാണെന്നറിയുന്നത് ...അദ്ദേഹത്തിന്റെ നിർദ്ദേശത്തിൽ രൂപപ്പെടുത്തിയതാണ് ഈ ബ്ലോഗ്.
ഞാൻ എന്റെ ക്രൌര്യം മുഴുവൻ നിങ്ങളോട് തീർക്കാൻ ഒരുമ്പെടുകയാണ്...എന്നെ അനുവദിക്കുമല്ലോ അല്ലെ.......?
ഞായറാഴ്‌ച, നവംബർ 22, 2009
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സ്വാഗതം.. പ്രിയ ബ്ലോഗര്‍... ശുഭാശംസകള്‍!
മറുപടിഇല്ലാതാക്കൂ(പിന്നെ,, നാട്ടുകാരെയൊക്കെ അധികം വിശ്വസിക്കണ്ട കേട്ടൊ?)
എന്റെ ബ്ലൊഗിലെ ആദ്യത്തെ കമെന്റ് നന്ദിയുണ്ടൻ കുമരാ..(കുമാരേട്ടാ... പ്രായകൂടുതലുണ്ടോ എന്നറീയില്ല) ..പിന്നെ നാട്ടുകാരെന്നൂദ്ദേശീച്ചതു നാടകക്കാരനെ അണോ...? എന്റെ ഏട്ടനാണ് ..നന്നായി വിശ്വസിക്കാം.. കേട്ടോ
മറുപടിഇല്ലാതാക്കൂswagatham nanda &
മറുപടിഇല്ലാതാക്കൂwish u all the best
orupaadu nalla postkal pratheekshikunnu.
സ്വാഗതം, ഈ ബൂലോഗത്തേക്കു്.
മറുപടിഇല്ലാതാക്കൂനന്ദാ ........ഞാന്‍ വന്നു ..ഇനി നമുക്ക് തുടങ്ങാം
മറുപടിഇല്ലാതാക്കൂനന്നായി വരട്ടെ ..........
എല്ലാ നന്‍മകളും നേരുന്നു
നന്ദന
(ഓഫ് : follow കൊടുക്കണം )
അപ്പൊ നന്ദ ആദ്യം സ്വാഗതം .. ആശംസകള്‍.... :)
മറുപടിഇല്ലാതാക്കൂസ്വാഗതം...
മറുപടിഇല്ലാതാക്കൂഎല്ലാ വിധ ആശംസകളും......
കലകലക്കന്‍ പോസ്റ്റുകളുമായി വാ സുഹ്രുത്തേ....
എന്റമ്മോ....ഞാൻ കണ്ണൂം തള്ളി ഇരുപ്പാണ് ഇത്രയും വലിയ സ്വീകരണം ..ഞാൻ പ്രതീക്ഷിച്ചില്ല.....അയ്യോ....എന്നിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കരുത്...വായന എന്ന ശീലം എന്നിക്കു പ്ണ്ടേ ഇല്ല പിന്നെ അവിടെയും ഇവിടേയും കാണൂന്നത് കുത്തിക്കുറീക്കുന്നു എന്നു മാത്രം....സാജൻ . നന്ദന ..നന്ദന ആദ്യം എനിക്കു മനസ്സിലായില്ല ഫോളോ...കൊടൂക്കണം എന്ന് പറഞ്ഞപ്പോൾ ..പിന്നെ മറ്റു ബ്ലോഗ്ഗുകൾ നോക്കിയപ്പോൾ ആണ് മനസിലായത്.. തീർച്ചയായും കൊടൂക്കാം....എഴുത്തു കാരി ..ഞാൻ പോസ്റ്റുകൾ വായിച്ചിട്ടുണ്ട്..ഡോക്ക്ടർ ഒരു പാടു സന്തോഷം ...ഒരു ഡോക്ടർ എന്റെ ഫ്രണ്ട് ആണെന്നു പറയാല്ലോ....കൊച്ചുതെമ്മാടീ..വറാം...
മറുപടിഇല്ലാതാക്കൂനന്ദാ ഒന്നുകൊണ്ടും ഭയക്കേണ്ടാ..ധൈര്യമായി തുടങ്ങിക്കോ... എന്ത് വന്നാലും ഈ പട്ടാളം പുറകിലുണ്ട്..(ഓടുമ്പോള്‍ മുന്‍പിലും)
മറുപടിഇല്ലാതാക്കൂപിന്നേ.. ഈ കമന്റു മോഡറേഷന്‍ എടുത്തു മാറ്റൂ..
മറുപടിഇല്ലാതാക്കൂ"വായന എന്ന ശീലം എന്നിക്കു പ്ണ്ടേ ഇല്ല..." എനിക്കും! അപ്പോ ക്വാളിഫിക്കേഷനായീ ....ന്നാ തുടങ്ങീക്കോളൂ
മറുപടിഇല്ലാതാക്കൂനന്ദാ സ്വാഗതം..ക്രൗര്യങ്ങളെ നേരിടാൻ ശക്തി തരൂ കാവിലമ്മേ.. :)
മറുപടിഇല്ലാതാക്കൂകുമാരേട്ടൻ ഒരു പൊതു തത്ത്വം പറഞ്ഞതാ; പിള്ളേരൊക്കെ തൊടിയിലിറങ്ങുമ്പോൾ രക്ഷിതാക്കൾ പറയൂല്ലേ, "മക്കളെ ഇഴ ജന്തുക്കൾ ഒക്കെ കാണും എന്ന് "..അതു പോലെ കണക്കാക്കിയാൽ മതി.. :)
എല്ലാ ആശംശകളും നേരുന്നു..
സുചാന്ദ്
ഹൊ,ഹോ...വെല്‍കം,വെല്‍...കം!
മറുപടിഇല്ലാതാക്കൂഈ നുറുങ്ങിനൊരുകൂട്ടായല്ലോ,ഒക്കെയങ്ങട്ട് പോസ്റ്റൂ!
കമന്‍റ്ണ കാര്യം ഞങ്ങളേറ്റു!
ബൂലോകത്തേക്ക് സ്വാഗതം, ആശംസകള്‍
മറുപടിഇല്ലാതാക്കൂനല്ല എഴുത്തിനും താങ്കളുടെ പ്രതിഭയുടെ കഴിവുകള്‍ വായനകാരെ അറിയികാനും ഇത് നല്ലൊരു മാധ്യമമാണ്. ഈ തുടക്കത്തിനു അത് കഴിയട്ടെ എന്ന് ആശംസിക്കുന്നു .
മറുപടിഇല്ലാതാക്കൂതാങ്കളുടെ വരവ് എന്തുകൊണ്ടും സ്വാഗതാര്‍ഹം.
നന്മകള്‍ മാത്രം ഭവിക്കട്ടെ
ഈ പുതു മുഖത്തിനു നൽകുന്ന പ്രോത്സാഹനത്തിനു ഞാൻ എന്നും കടപ്പെട്ടവള്ളായിരിക്കും........എല്ലാവർക്കും നന്ദി...
മറുപടിഇല്ലാതാക്കൂസ്വാഗതം
മറുപടിഇല്ലാതാക്കൂക്രൌര്യമാണേലും കരുണയാണേലും അങ്ങട് പോരട്ടെന്നേ
:)
ബൂലോകത്തേയ്ക്ക് സ്വാഗതം
മറുപടിഇല്ലാതാക്കൂപ്രിയേച്ചി , ശ്രീ... നന്ദി.
മറുപടിഇല്ലാതാക്കൂ